ആറ്റിങ്ങൽ: ഊരൂപൊയ്‌ക കോളൂർ ബിനു നിവാസിൽ ആർ. അഷ്ടകുമാരൻ (75) നിര്യാതനായി. ഭാര്യ: സി.ശാരദ. മക്കൾ: ബിനു.എ.എസ്, ബീന.എ.എസ്( കേരള പബ്ലിക് സർവീസ് കമ്മീഷൻ). മരുമക്കൾ: ഷിബു.സി.ഐ ( കെ.എസ്.ആർ.ടി.സി), അഷിത അനിൽ. സഞ്ചയനം: 13ന് രാവിലെ 8.30ന്.