sarasa

തി​രുവനന്തപുരം: വെൺ​പാലവട്ടം പത്മഭവനി​ൽ പരേതനായ ചെല്ലപ്പൻ കോൺ​ട്രാക്ടറുടെ ഭാര്യ എസ്. സരസ (72) നി​ര്യാതയായി​. മകൾ: ലി​ലു വി​.എസ്. മരുമകൻ: ബിജുകുമാർ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന്.