death-

വടകര: മുട്ടുങ്ങൽ കൈനാട്ടിയിലെ താഴെമുള്ളന്റവിട കുമാരൻ (84) നിര്യാതനായി. ഭാര്യ:പരേതയായ കമല. മക്കൾ : പുഷ്പ, പവിത്രൻ, രമേശൻ, രേഷ്മ. മരുമക്കൾ: രാഘവൻ(ഒഞ്ചിയം), സുനിൽ കുമാർ(അറക്കിലാട്), വിജില, രാഗി.