death

വടകര: ചെമ്മരത്തൂർ മനക്കൽ കുഞ്ഞമ്മദ് മാസ്റ്റർ (80) നിര്യാതനായി. കുനിങ്ങാട് മാപ്പിള എൽ.പി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. ചെമ്മരത്തൂർ മഹല്ല് കമ്മിറ്റി സെക്രട്ടറി, വടകര ഇസ്ലാമിക് അസോസിയേഷൻ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മക്കൾ: അബ്ദുൽ നാസർ, സുബൈദ, റംല, റുഖിയ (ചെമ്മരത്തൂർ വെസ്റ്റ് എൽ.പി അധ്യാപിക) ബുഷ്‌റ, നൂർജഹാൻ. മരുമക്കൾ: കവി വീരാൻകുട്ടി, മഹമൂദ്, മൊയ്തു, അബ്ദുൾ റഹ്മാൻ, അബ്ദുൽ റസാഖ്, വഹീദ.