ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ശിവൻ കോവിലിന് സമീപം ബിന്ദുമിത്ര ഭവനിൽ (കീർത്തനം) ശശിധരൻ (75) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ബിന്ദു, മിത്രൻ. മരുമക്കൾ: മധു, നൈജ. സഞ്ചയനം: 14 ന് രാവിലെ 9 ന്.