ponnamma

തിരുവനന്തപുരം: തമലം ലക്ഷ്മി വിളാകത്തുവീട്ടിൽ പരേതനായ എം. മാധവന്റെ ഭാര്യ കെ.പൊന്നമ്മ (90) നിര്യാതയായി. മക്കൾ: സുധാകരൻ എം, കോമളകുമാരി എം.പി, പരേതനായ പ്രേമപാലൻ (പരേതൻ), സുമംഗല എം.പി, സുധർമ്മ എം.പി, അനിരുദ്ധൻ എം. മരുമക്കൾ: ഗോപാലകൃഷ്ണൻ, സുധ എസ്, കെ.എൻ. സാനു. സംസ്​കാരം: ഇന്ന് രാവിലെ 9.30ന് ശാന്തികവാടത്തിൽ.