വെഞ്ഞാറമൂട്: തിരുവനന്തപുരം നാലാഞ്ചിറ അമ്പനാട് ഗോകുലത്തിൽ (കെ.ആർ.എ- 91) സുഭാഷ് (67) നിര്യാതനായി.ഭാര്യ: ഗീതാ സുഭാഷ്, മകൾ: ജി.സിജിമോൾ. മരുമകൻ: എസ്.അഭിലാഷ്.