കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മുടിപ്പുര ദേവീക്ഷേത്രത്തിന് സമീപം വാടയിൽ വീട്ടിൽ പരേതനായ ബാലൻവൈദ്യന്റെ മകൻ കവിരാജൻ ( 72, അക്കൗണ്ടന്റ്, ഏജീസ് ആഫീസ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രജനി, രാജി, രജി. മരുമക്കൾ: എസ്.വിനോദ്, എൻ. സുരേഷ്, പരേതനായ അനിൽ. സഞ്ചയനം: 14 ന് രാവിലെ 8.30 ന്