കഴിവൂർ: വരമ്പിൽവീട്ടിൽ കെ. ദാസൻ (72, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഗിരിജ, ചന്ദ്രബാബു, സിന്ധു (താര), സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: സതീശൻ, ഉഷ, സുരേഷ് കുമാർ, ബിന്ദു, സുബിന. സഞ്ചയനം: 15ന് രാവിലെ 9ന്.