kerala-university
kerala university

പരീ​ക്ഷാ​തീ​യതി

12 ന് ആരം​ഭി​ക്കാ​നി​രി​ക്കുന്ന മൂന്നാം സെമ​സ്റ്റർ എം.​സി.എ (2011 സ്‌കീം - 2013 & 2014 അഡ്മി​ഷൻ മാത്രം) സപ്ലി​മെന്ററി പരീ​ക്ഷ​കൾ 30 മുതൽ ആരം​ഭി​ക്കുന്ന മൂന്നാം സെമ​സ്റ്റർ എം.​സി.എ (2011 സ്‌കീം - 2011 അഡ്മി​ഷൻ മാത്രം) മേഴ്‌സി ചാൻസ് പരീ​ക്ഷ​ക​ളോ​ടൊപ്പം നട​ത്തും.


പ്രാക്ടി​ക്കൽ, വൈവാ വോസി

ആറാം സെമ​സ്റ്റർ സി.​ബി.​സി.​എസ് (2016 അഡ്മി​ഷൻ റെഗു​ലർ, 2013, 2014 & 2015 അഡ്മി​ഷൻ സപ്ലി​മെന്റ​റി) ബി.​എ​സ്.സി ഹോം സയൻസ്, ബോട്ട​ണി, മൈക്രോ​ബ​യോ​ളജി എന്നീ വിഷ​യ​ങ്ങ​ളുടെ പ്രാക്ടി​ക്കലും വൈവാ വോസിയും യഥാ​ക്രമം 29, മേയ് 2, 4 എന്നീ തീയ​തി​ക​ളിൽ അതതു കോളേ​ജു​ക​ളിൽ ആരം​ഭി​ക്കും.


ടൈംടേ​ബിൾ

ഒന്ന്, മൂന്ന്, അഞ്ച് സെമ​സ്റ്റർ ഇന്റ​ഗ്രേ​റ്റഡ് എം.​ബി.എ/ബി.​എം - എം.​എ.എം (റ​ഗു​ലർ/സപ്ലി​മെന്റ​റി), 2015 സ്‌കീം പരീ​ക്ഷ​യുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.


പരീക്ഷാഫലം

രണ്ടാം സെമ​സ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (ഡി.ടി.​എ​സ്) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.

മൂന്നാം സെമ​സ്റ്റർ എം.​ബി.എ (ഫുൾടൈം/റഗുലർ - ഈവ​നിംഗ്/ യു.​ഐ.എം/ട്രാവൽ ആൻഡ് ടൂറി​സം), 2014 സ്‌കീം, പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ.