വർക്കല: മുട്ടപ്പലം ഐക്കരവീട്ടിൽ ഗോപാലകൃഷ്ണക്കുറുപ്പ് (80) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: ശോഭന, ശോഭ, ശോഭി. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, വിജയകുമാർ, രാജേന്ദ്രൻനായർ.