വർക്കല: മൂങ്ങോട് നെടിയവിളവീട്ടിൽ പരേതരായ സദാനന്ദന്റെയും സത്യഭാമയുടെയും മകൻ എസ്. സുനിൽദത്ത് (59) നിര്യാതനായി. ഭാര്യ: ബ്രഹ്മവതി. മക്കൾ: സുമ, സുനിൽ. സഞ്ചയനം: 14 ന് രാവിലെ 8 ന്.