മലയിൻകീഴ്: പേയാട് പെരിങ്ങോട്ടുകോണം ഭാവനയിൽ പരേതനായ മോഹനൻ നായരുടെ ഭാര്യ ജലജകുമാരി (60) നിര്യാതയായി. മക്കൾ : സിനി, പരേതയായ സിമി. മരുമകൻ: രാജീവ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.