mareenanandankodu

നന്തൻകോട് : വൈ.എം.ആർ ഹെൽത്ത് സെന്ററിന് സമീപം സി.വി.ആർ.എ എ 11 ബാപ്പു ഹൗസിൽ പരേതനായ മൈദീൻ ഖാന്റെ ഭാര്യ മറിയംബീവി (90) നിര്യാതയായി. മക്കൾ: മെഹ്‌‌ബൂബ് ഖാൻ, പരേതയായ ഹലുമുനിസ, ഉമ്മർ ഖാൻ, പരേതയായ റാബിയാബീവി, അയൂബ് ഖാൻ, ആഷുനിസ, സുഹൈബുഖാൻ, സത്താർ ഖാൻ, ഇർഫാൻ അലി ഖാൻ. മരുമക്കൾ: നജീം, പരേതനായ ഇസ്‌മായിൽ ഖാൻ, ഫാത്തിമ, സെയ്ദ് അഹമ്മദ്, റഹത്തുബുനിസ, നിസാർ എസ്, സീനത്ത്, ഷക്കീല, ഷീജ. കബറടക്കം: ഇന്ന് പാളയം ജുമാ മസ്ജിദിൽ ളുഹ്‌‌ർ നമസ്കാരത്തിനുശേഷം.