കരകുളം: വേറ്റിക്കോണം, മാടവന ലെയിനിൽ വൈഷ്ണവം, എസ്.ഡി.ആർ.എ 31 ൽ പരേതനായ ഡി. സുധാകരന്റെ ഭാര്യ പ്രേമ ബി. (65) നിര്യാതയായി. മകൻ: വിഷ്ണു എസ്.പി. മരുമകൾ: മിനു എസ്. കുമാർ. സഞ്ചയനം: 14ന് രാവിലെ 8.30ന്.,