തിരുവനന്തപുരം: ഉള്ളൂർ പ്രശാന്ത് നഗർ 337, ദീപശ്രീയിൽ പരേതനായ വി.എസ്. സുകുമാരൻ നായരുടെ (റിട്ട അദ്ധ്യാപകൻ എസ്.എം.വി. സ്‌കൂൾ) ഭാര്യ മഹേശ്വരി അമ്മ എം (68) നിര്യാതയായി. മക്കൾ: ഡോ. ശ്രീജിത്ത്.എസ്, ശ്രീജ.എം, മരുമക്കൾ: ഡോ. ലീനാ എ.ബി, ഹരീഷ് എം.വി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.