തിരുവനന്തപുരം: കൊച്ചുള്ളൂർ ഉള്ളൂർ ഗാർഡൻസ് 72ൽ ഹരിഹരൻ പിള്ള (79, റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: ബേബി അമ്മ (റിട്ട. സെക്രട്ടേറിയറ്റ്). മക്കൾ: മനോജ്, ബിന്ദു. മരുമക്കൾ: ദീപ്തി, ജയകുമാർ.