പൊറ്റയിൽ : തുടുപ്പോട്ടുകോണത്ത് അംബികാഭവനിൽ ബാലകൃഷ്ണൻനായർ (87) നിര്യാതനായി. ഭാര്യ: അംബികാദേവി. മക്കൾ: പരേതനായ മാധവൻകുട്ടി, പ്രേമലത, മധുസൂദനൻ നായർ, മഞ്ജുകുമാരി, ലേഖ, ബിന്ദു. മരുമക്കൾ: ജയ, കൊച്ചുകൃഷ്ണൻനായർ, ചിത്രകുമാരി, സുരേഷ് കുമാർ, പരേതനായ സന്തോഷ് കുമാർ, അയ്യപ്പൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.