omana-amma

ഉള്ളൂർ: നീരാഴി ലെയ്ൻ എൻ.എൽ.ആർ.എ-197 ഡോൾഫിൻ ഹട്ടിൽ ഓമന അമ്മ (82) നിര്യാതയായി. മക്കൾ: ശ്രീലത.കെ, അനിത കുമാരി.കെ. മരുമക്കൾ: ചന്ദ്രസേനൻ.സി (റിട്ട. ടൈറ്റാനിയം ), മോഹനൻ നായർ.എൻ ( വിമുക്തഭടൻ ). സഞ്ചയനം : 18ന് രാവിലെ 9മണിക്ക് .