കാട്ടാക്കട: കണ്ടല കരിക്കുളങ്ങര ലീലാ ഭവനിൽ ഒ.സുഗന്ധി(മണി-46)നിര്യാതയായി.ഭർത്താവ്:ഗിരീശൻ നായർ.മക്കൾ:ജി.എസ്.ശബരീനാഥ്,ജി.എസ്.ശ്രീനാഥ്.സഞ്ചയനം:14ന് രാവിലെ8ന്.