വിതുര:തൊളിക്കോട് വിനോബാനികേതൻ റോഡരികത്ത് വീട്ടിൽ പരേതനായ മുഹമ്മദ്സാലിയുടെ ഭാര്യ ഷെരീഫാബീവി(82) നിര്യാതയായി.മക്കൾ:അബ്ദുൽവാഹീദ്,അബ്ദുൽറഷീദ്,അബ്ദുൽഹക്കീം,സൈനുദ്ദീൻ.ആബിദാബീവി.മരുമക്കൾ:റാഹിലാബീവി,ജമീലാബീവി,ഷെമീന,വാഹിദ്കുട്ടി.