balaandan

മുടപുരം: മുട്ടപ്പലം കൊച്ചു വീട്ടിൽ കെ. ബാലാനന്ദൻ മേസ്തിരി (87 ) നിര്യാതനായി. ഭാര്യ : കൗസല്യ .മക്കൾ : ജയപ്രസാദ് ,തങ്കച്ചി,ഉഷാകുമാരി .മരുമക്കൾ : പ്രേമനന്ദിനി,ശശി,സാബു .സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.