പാലോട് : ചെല്ലഞ്ചി സപ്തപുരം ശരത് ഭവനിൽ സുധാകരൻ നായർ ( 58) നിര്യാതനായി.ഭാര്യ : പത്മജ. മക്കൾ : ശരത്, ശരണ്യ.സഞ്ചയനം 16 ന് രാവിലെ 9 മണിക്ക് .