obitury

നെടുമങ്ങാട് : മൂഴി ചേലയിൽ ജിജോ ഭവനിൽ പരേതനായ ബാരക്കിന്റെ (സണ്ണി) ഭാര്യ സുഭാഷിണി (59) നിര്യാതയായി. മകൻ : ജിജോ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ പത്തിന്.