കടയ്ക്കാവൂർ : വക്കം വാടയിൽ വീട്ടിൽ പങ്കജാക്ഷിയുടെ മകൻ സുനിൽ സത്യനേശൻ(40) നിര്യാതനായി. സഹോദരങ്ങൾ സിജ (സരസ്വതി) സിനി( ബേബി) സഞ്ചയനം 14 ന് രാവിലെ 8.45 ന്