കടയ്ക്കാവൂർ: വക്കം അമ്മൻതോട്ടം പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദന പിളളയുടെ ഭാര്യ ലീലാമ്മ (78, റിട്ട: എച്ച്. എം. ന്യൂ എൽ. പി. ജി. എസ്. വക്കം ) നിര്യാതയായി. മകൻ അത്തജൻ .സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.