kunnamangalam-news

കുന്ദമംഗലം: പെരുവഴിക്കടവ് വടക്കയിൽ ഗീത (49)നിര്യാതയായി. മക്കൾ:വിദ്യ (ഹോമിയോ ഡോക്ടർ ,എൻ ആർ എച്ച് എം കുറ്റ്യാടി),ദിവ്യ. പിതാവ്: രാവുണ്ണി നായർ. മാതാവ്:ശാന്തമ്മ. സഹോദരങ്ങൾ: മധു ( സി എസ് ഐ എഫ്),ഹരി.