പെരുമ്പഴുതൂർ : അലംപൊറ്റ എം.എൽ. സദനത്തിൽ പാസ്റ്റർ ഡി. യേശുദാസ് (റിട്ട. ഡിസ്ട്രിക്ട് പാസ്റ്റർ ചർച്ച് ഒഫ് ഗോഡ്) നിര്യാതനായി. ഭാര്യ: ലില്ലിഭായി. മക്കൾ: ഷെർളി എൽദാസ്, ഷൈനി എൽദാസ്. മരുമക്കൾ: സെൽവരാജ്, അശോക്.