k-p-radhamani

വർക്കല: പരവൂർ വടക്കേവിളവീട്ടിൽ പരേതനായ എം.കെ.ദാമോദരന്റെ ഭാര്യയും കാപ്പിൽ എച്ച്.എസിലെ റിട്ട. ഹെഡ്മിസ്ട്രസും ഇടവ പഞ്ചായത്ത് മുൻ അംഗവുമായ കെ.പി.രാധാമണി (82) നിര്യാതയായി. മക്കൾ: പ്രേംകുമാർ (ആഡിറ്റ് ഓഫീസർ, എജീസ് ഓഫീസ്), അനിലാൽ (എൻ.സി.സി ഓഫീസ്), ലീന. മരുമക്കൾ: എസ്.രവികുമാർ (ശില്പ അസോസിയേറ്റ്സ്, വർക്കല), ലേജു, ഗീത (ടീച്ചർ). സംസ്ക്കാരം: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പരവൂർ കൂനയിൽ വടക്കേവിളവീട്ടിൽ.