വർക്കല: മുണ്ടയിൽ ഗൗരിയിൽ പരേതനായ അഡ്വ. എസ്.ശ്രീനിവാസന്റെ ഭാര്യ ശശിദേവി (80) നിര്യാതയായി. പരേതരായ വാസുമാനേജരുടെയും ഗൗരിയുടെയും മകളും ചലച്ചിത്ര സംവിധായകൻ ജോഷി, ആറ്റിങ്ങൽ ഡ്രീംസ് സിനിമാസ് ഉടമ പരേതനായ വി.ശശാങ്കൻ (കുട്ടപ്പൻ) എന്നിവരുടെ സഹോദരിയുമാണ്. മക്കൾ: പരേതനായ അഡ്വ. ജൂനുശ്രീനിവാസൻ, ജൂലി വസന്തൻ, ജൂഹിശശി. മരുമക്കൾ: സുഷമ, ബി.വസന്തൻ, ശശി (തരംഗിണി ഫിലിംസ്). മരണാനന്തരചടങ്ങ്: 27 രാവിലെ 8.30ന്.