വിതുര:തൊളിക്കോട് ആനപ്പെട്ടി കണ്ണോട്ടുതറ ഷിബുവിലാസത്തിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി.ഭാര്യ:ഇന്ദിരാദേവി.മക്കൾ:ഷിബു,ഷീന.മരുമക്കൾ:ദീപ.എസ്,ഗോപകുമാർ.സി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.