img

വർക്കല: കുരയ്ക്കണ്ണി പറങ്കിമാംവിള വീട്ടിൽ സലിംകുട്ടി (57) മത്സ്യബന്ധനത്തിനിടെ ഓടയംതീരത്ത് മരണമടഞ്ഞു. ഭാര്യ: ഷാഹിനാസ്. മക്കൾ: ജാസ്മൻ, സമാൻ, സുഹൈൽ