തിരുവനന്തപുരം: അംബേദ്കർ ജന്മദിനമായ നാളെ (14ന്) സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചതായി മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു.