നെയ്യാറ്റിൻകര: എൽ. ഡി. എഫ് സ്ഥാനാർത്ഥി സി.ദിവാകരന്റെ നെയ്യാറ്റിൻകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം മുൻ എം. എൽ. എജമീല പ്രകാശം ഉദ്ഘാടനം ചെയ്തു. കെ.ആൻസലൻ എം.എൽ എ, അഡ്വ.ജെ.വേണുഗോപാലൻ നായർ ,സി. പി. എം ഏരിയാ സെക്രട്ടറിമാരായ പി.കെ രാജ് മോഹൻ, കടകുളം ശശി, സി. പി. ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ് മധുസൂധനൻ നായർ,തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എൻ.അയ്യപ്പൻ നായർ ,എ. എസ് ആനന്ദ് കുമാർ, ജി. എൻ ശ്രീകുമാരൻ,വി.കേശവൻകുട്ടി,മുരളീധരൻ നായർ, മുരുകേശനാശാരി, നെയ്യാറ്റിൻകര രവി തുടങ്ങിയവർ പര്യടനത്തിൽ പങ്കെടുത്തു.