ആറ്റിങ്ങൽ:ചെറുവള്ളിമുക്ക് പി.എസ്.മന്ദിരത്തിൽ പുഷ്പാംഗദൻ (76 ) നിര്യാതനായി.ഭാര്യ:സൗദമ്മ.മക്കൾ:കുശലകുമാരി,ഉഷാകുമാരി,ഗീതാകുമാരി,സുനിതകുമാരി.മരുമക്കൾ:ശിവൻകുട്ടി(റിട്ട.ടീച്ചർ)ഗോപിനാഥപിള്ള (റിട്ട.കെ.എസ്.ഇ.ബി.),ജ്യോതികുമാർ(ദുബായ്).സഞ്ചയനം:14 ന് രാവിലെ 9 ന്.