വർക്കല: ഇടവ കാട്ടുവിള ശ്രീവിലാസിൽ അപ്പുനായർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാഭായി. മക്കൾ: രാജീവ്, രജിത. മരുമക്കൾ: അശ്വതി, ഷിബുകുമാർ.