മുടപുരം: തെന്നൂർക്കോണം പ്രവീൺ നിവാസിൽ ശിവാനന്ദൻ ( 102 ) നിര്യാതനായി. ഭാര്യ: സൈരന്ധ്രി.മക്കൾ: മോഹനൻ, ഉത്തമൻ,കുമാരി മരുമക്കൾ : രേണുക,ബിന്ദു, രമേശൻ സംസ്കാരം ഇന്ന് രാവിലെ 10 ന്.