പാറശാല: മര്യാപുരം കോടങ്കര ആമ്പാടിയിൽ അഡ്വ.ചെങ്കൽ രാമചന്ദ്രൻ നായർ.വി(66) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: മീര, മിഥുൻ.