pushkaran

കോമളപുരം: തെക്കനാര്യാട് കുറ്റിടയിൽ വീട്ടിൽ കെ.കെ പുഷ്‌കരൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:സരള. മക്കൾ: സജിത, സൗമ്യ, പൂജ. മരുമക്കൾ: അനിൽകുമാർ, ഷിജു.