lalithamma


ശ്രീകാര്യം: കൊടിപറമ്പ് ശ്രീനിലയത്തിൽ പരേതനായ ഭാർഗ്ഗവൻ നായരുടെ ഭാര്യ ബി. ലളിതമ്മ (83) നിര്യാതയായി . മക്കൾ : ശ്രീലതദേവി, ഹരികുമാർ, ശ്രീജി. മരുമക്കൾ : പരമേശ്വരൻ നായർ, ഷീജ, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.