aruna

വെഞ്ഞാറമൂട് : പിരപ്പൻകോട് പുത്തലം കൊച്ചു തോട്ടത്തിൽ പരേതനായ സുനിൽകുമാറിന്റെ ഭാര്യ അരുണ കെ.എസ് (44) നിര്യാതയായി .മകൾ അപർണ്ണ എസ്. നായർ.മരുമകൻ രാഹുൽ ആർ.സി (റെയിൽവേ ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.