കഴക്കൂട്ടം: വാഹനം ഇടിച്ച് അജ്ഞാതൻ മരിച്ചു. കഴക്കൂട്ടം ബൈപാസിൽ ശനിയാഴ്ച രാത്രി ഒന്നിനാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയി. ഏകദേശം 60 വയസ് വരും. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.