പാപ്പനംകോട്: പൂഴിക്കുന്ന് കാവുവിളാകത്ത് പുത്തൻവീട്ടിൽ വിക്രമൻനായർ (67) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രദീപ് , പ്രീത , സിന്ധു , ബിന്ദു. മരുമക്കൾ: ദേവു , സജി , വിജയകുമാർ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8 ന്.