നെട്ടയം: ബാപ്പാട്ട് വീട്ടിൽ തങ്കമണി (80) നിര്യാതയായി. ഭർത്താവ് പരേതനായ ടി.കെ. കൃതിവാസൻ. മക്കൾ: നജി, ലിദിയ, കൃഷ്ണകുമാരി, ലിസി. മരുമക്കൾ: പരേതനായ ബിനോദ് വിശ്വം, ബാബുരാജ്, അഡ്വ. ചിന്തൻ, ഷാജിൽ.