vasudevan

വിതുര:ചായം പ്രജിത്ത് ഭവനിൽ വാസുദേവൻ പിള്ള (82) നിര്യാതനായി. ഭാര്യ: കെ. സുഭദ്ര അമ്മ. മക്കൾ: എസ്. ഇന്ദിര അമ്മ, വി. രാമചന്ദ്രൻ നായർ, എസ്. പ്രസന്ന കുമാരി, എസ്. വത്സല കുമാരി. മരുമക്കൾ: ബി. കുമാർ, ബി. ഷീജ, ആർ. ഗോപിനാഥൻ പിള്ള, കൃഷ്ണൻകുട്ടി നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.