dd

വെഞ്ഞാറമൂട്: ചെമ്പൂര് അശ്വതി ഭവനിൽ സുധാകരൻ നായർ (65) നിര്യാതനായി.ഭാര്യ ഷീല . മക്കൾ : അശ്വതി ,അനുഗ്രഹ. മരുമകൻ: എം.ജി.രതീഷ് കുമാർ .സഞ്ചയനം വ്യാഴാഴ്ച 8.30 ന് .