കിളിമാനൂർ :പോങ്ങനാട് ആലത്തുകാവ് എസ്.എസ്.ആഡിറ്റോറിയം ഉടമ മാധവി മന്ദിരത്തിൽ വി.ശിവാനന്ദൻ (82).നിര്യാതനായി.ഭാര്യ: സരസ്വതി. മക്കൾ: നിഷി പ്രദീപ്, ജെമിനി മനോജ്, റോബിൻ ശിവാനന്ദൻ. മരുമക്കൾ: പ്രദീപ്, മനോജ്, അമൃത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്.