വെള്ളറട: കീഴാറൂർ പശുവെണ്ണറ ലക്ഷ്മി വിലാസത്തിൽ പരേതനായ റിട്ട: അദ്ധ്യാപകൻ അയ്യപ്പൻ പിള്ളയുടെ ഭാര്യ ഡി.ഓമനയമ്മ (91) നിര്യാതയായി.മക്കൾ: ശ്രീധരൻ നായർ, കൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ നായർ, രാമചന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, രാജഗോപാലൻ നായർ ,സതികുമാരി, ഗീതകുമാരി, രാജശേഖരൻ നായർ .
മരുമക്കൾ: സരസ്വതി അമ്മ, സാവിത്രി അമ്മ, തുളസിഭായി, ഷീല ,ഗോപാല ക്യഷ്ണൻ നായർ, ശ്രീകണ്ഠൻ നായർ ,ഷീജാ ശേഖർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.