അമരവിള : ഇലിപ്പോട്ടുകോണം പ്രിയദർശിനി ഹൗസിൽ മുൻകാല കോൺഗ്രസ് പ്രവർത്തകൻ എ. നേശമണിനാടാർ നിര്യാതനായി. ഭാര്യ: പരേതയായ എം. സ്വർണമ്മ. മക്കൾ: എസ്. സുമംഗല, കൊറ്റയിൽ രാജൻ, ഇലിപ്പോട്ടുകോണം വിജയൻ, എസ്. അമ്പിളി. മരുമക്കൾ: ക്രിസ്‌പിൻ, അമ്പിളി, തോമസ്. പ്രാർത്ഥന: 17ന് വൈകിട്ട് 5ന്