ബാലരാമപുരം: ഈഞ്ചക്കര പുത്തൻവീട്ടിൽ അപ്പുക്കുട്ടൻ(89) നിര്യാതനായി. മക്കൾ: ബാലരാമപുരം സുരേന്ദ്രൻ (ജെ.എസ്.എസ്), ജയകുമാർ, ഗോപകുമാർ, ലീന.മരുമക്കൾ: ഡോ.ശശികല.എം, ഗീത.എസ്, ബിന്ദു.ഒ, അജയൻ.എൽ. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്.